ബിന്ദു കെ മേനോന്‍ എഴുതുന്നു..
ബെന്ന്യാമിന്‍ എഴുതിയ ആടുജീവിതം വായിച്ചിട്ടില്ല....
ഇതാ മരുഭൂമിയിലെ മലയാളി ഇടയന്മാരെ കുറിച്ച് കെ യു ഇഖ്‌ബാല്‍ എഴുതിയ ഹൃദയസ്പര്‍ശിയായ ഒരു ലേഖനം.
കുബുസ് പച്ചവെള്ളത്തില്‍ ചാലിച്ച കറി പൌഡറില്‍ മുക്കി തിന്നു വിശപ്പടക്കുന്നവര്‍..
"ഭാര്യയോടും മക്കളോടും വര്‍ത്തമാനം പറയാന്‍ ആര്‍ത്തിയാണ്... കാര്‍ഡ് പെട്ടന്ന് കത്തി തീരും. പിന്നെ അടുത്ത ശമ്പളം കിട്ടുന്നവരെ മിസ്സ്ഡ് കാള്‍ മാത്രം. ജീവിച്ചിരിക്കുന്നുണ്ട് എന്നതിന് സാറ്റലൈറ്റ് സാക്ഷി. "
വീട്ടില്‍ നിന്ന് ടൌണിലെ ഒരു കടയില്‍ എത്തുന്ന കത്ത് തനിക്കെത്തുന്നത് ദിവസങ്ങള്‍ക്കു ശേഷം. .. അത് റാവുത്തര്‍ ഒട്ടകങ്ങളെയാണ് വായിച്ചു കേള്‍പ്പിക്കുന്നത്...
ഇതുപോലെ ചതിയില്‍ ഇടയവിസയില്‍ ഇവിടെ വന്നു പെട്ട ചില ജീവിതങ്ങളെ കുറിച്ച്....
marubhoomiyile malayali idayanmaar
Friday, May 14, 2010
Tuesday, May 4, 2010
Friday, April 30, 2010
Wednesday, April 21, 2010
Monday, April 19, 2010
Saturday, April 17, 2010
കാഞ്ഞിരിത്തിന്മേല്‍ ഒരു കൂച്ചു ചങ്ങല
ഗാന്ധിജി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്ന ഈ സമയത്ത് സമയോചിതമായ ഒരു ലേഖനം
s[1].gopalakrishnan
s[1].gopalakrishnan
Saturday, April 10, 2010
Subscribe to:
Posts (Atom)